Film News
‘ചിലരെ ആരാധിക്കുമ്പോള്‍ ആരാധനയും മികച്ച ഒരാരാധനയാകുന്നു’ ശോഭനയെ കുറിച്ച് ശാരദക്കുട്ടി
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന...