Film News
അച്ഛന്റെ ചെരിപ്പെടുത്ത് അവന് വേസ്റ്റ് പാത്രത്തിലിട്ടു, തുറന്ന് പറഞ്ഞ് ഷോബി തിലകന്
കറ തീര്‍ന്ന ഒരു നടനായിരുന്നു തിലകന്. മകന് ഷോബി തിലകന് അഭിനയരംഗത്തുണ്ടെങ്കിലും കൂടുതലും ഡബ്ബിംഗ് മേഖലയിലാണ് നിറഞ്ഞ് നില്‍ക്കുന്നത്. അത്രയേറെ ഗാംഭീര്യം നിറഞ്ഞ ശബ്ദമാണ് അദ്ദേഹത്തിന്റേത്. ഇപ്പോഴിതാ അച്ഛന് തിലകനൊപ്പമുള്ള...