മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപിന്റെ മിക്ക സിനിമകളിലും നടന് ശ്രദ്ധേയമായ റോളുകള്‍ ചെയ്തിട്ടുള്ളയാളാണ് കലാഭവന്‍ ഹനീഫ്. മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തി ചെറിയ റോളുകള്‍ ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധേയനാകുകയായിരുന്നു....
ചുരുളി എന്ന ചിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങളും വിശേഷങ്ങളും കേരളത്തില്‍ അവസാനിക്കുന്നില്ല. ചിത്രത്തില്‍ അസഭ്യ വാക്കുകളുടെ സമ്മേളനം ആണെന്നും, ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നും കുടുംബവുമായി എങ്ങനെ ചിത്രം കാണുമെന്നും ഒരുവിഭാഗം...