Film News
അയ്യപ്പനായി തന്നെയാണ് ഇപ്പോഴും തന്നെ കാണുന്നത്!!! വിഷമം പറഞ്ഞ് കൗശിക്
സ്വാമി അയ്യപ്പന് എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു രൂപമുണ്ട്. ഓമനത്തം തുളുമ്പുന്ന മുഖമുള്ളൊരു ബാലനുണ്ട്. ബാലനായും യുവാവായും അയ്യപ്പനായി നിറഞ്ഞുനിന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കൗശിക്....