രാത്രിയായാലും പകലായാലും ആ കാര്യത്തിൽ ചീരുവിന് മാറ്റമില്ല, മേഘ്‌ന പറയുന്നു

സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരിയായ അഭിനേത്രിയാണ് മേഘ്നരാജ്.നിരവധി മലയാള സിനിമകളിൽ വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. അഭിനയ ലോകത്ത് നിന്നും ഏറെ നാളുകളായി വിട്ടു നിൽക്കുകയായിരുന്നു താരം.അതെ പോലെ ഇപ്പോളിതാ താരത്തിന്റെ…

Meghna.actress

സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരിയായ അഭിനേത്രിയാണ് മേഘ്നരാജ്.നിരവധി മലയാള സിനിമകളിൽ വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. അഭിനയ ലോകത്ത് നിന്നും ഏറെ നാളുകളായി വിട്ടു നിൽക്കുകയായിരുന്നു താരം.അതെ പോലെ ഇപ്പോളിതാ താരത്തിന്റെ ഭർത്താവ് ചിരംഞ്ജീവി സർജയുടെ വിയോഗത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേഘ്‌ന.വളരെ ആകസ്മികമായാ വേർപാടായിരുന്നുവെന്ന് ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം വെളിപ്പെടുത്തുന്നു.

Meghna
Meghna

“ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുമ്പോഴും അതെല്ലാം തന്നെ ചിരുവിന് വലിയ ഒരു ആഘോഷമായിരുന്നു.ചിരുവിനെ നഷ്ട്ടപ്പെട്ടത് കൊണ്ട് തന്നെ ബേബി ഷവർ വേണ്ടായെന്നായിരുന്നു ഞാൻ പറഞ്ഞത്.പക്ഷെ എന്നാൽ  ധ്രുവയുടെയും, അച്ഛന്റെയും, അമ്മയുടെയും,കൂട്ടുകാരുടെയും മൂന്ന് ഷവർ കിട്ടി. ഇതെല്ലാം തന്നെ ചിരു മുൻ കൂട്ടി നിശ്ചയിച്ചത് പോലെ മനസ്സിൽ തോന്നി, നീണ്ട പതിനാല്  ചിരുവിനെ ആദ്യമായി കാണുന്നത് ഞങ്ങളുടെത് സിനിമാ കുടുംബം ആയത് കൊണ്ട് തന്നെ ആ കാര്യമെല്ലാം തന്നെ വീട്ടുകാർക്ക് നേരത്തെ അറിയാമായിരുന്നു.

Meghna2
Meghna2

ആദ്യ൦ പരിചയപ്പെടുത്തുന്നത് അമ്മയെയാണ് അത് കൊണ്ട് തന്നെ അപ്പോൾ ഒരു മാന്ത്രികത അനുഭവപ്പെട്ടു.ആ സമയത്ത് പ്രിയ പാതിയായി മാറുമെന്നും ആ നിമിഷം കരുതിയില്ല.ആദ്യത്തെ കാഴ്ചയിൽ തന്നെ ഏതൊക്കെയോ ആത്മബന്ധമുണ്ടെന്ന് ഞങ്ങളുടെ ഇടയിൽ ഉണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിൽ തോന്നി പോയി.ആ ഒരു ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത  ദിവസം തന്നെയാണ്. ആ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ നീണ്ട പത്ത് വർഷത്തെ പ്രണയം വിവാഹം വളരെ എത്തുവാൻ ആ സമയം വേണമെന്ന് മുൻപ് തന്നെ തീരുമാനം എടുത്തിരുന്നു.