സിനിമയിൽ ശമ്പളം വാങ്ങിക്കുന്നതിൽ ഞാൻ മോശമാണ്! ആ ചിത്രത്തിലെ മമ്മൂക്കയുടെ അവസ്ഥയാണ് എനിക്ക്, ടോവിനോ 

തനിക്ക്  സിനിമയിൽ അഭിനയിക്കാനാണ് ഇഷ്ടം അല്ലാതെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ ഒന്നുമിഷ്ട്ടമല്ല നടൻ ടോവിനോ തോമസ് പറയുന്നു. കാശിന്റെ കാര്യത്തിൽ താൻ കുറച്ചു മോശമാണ്, തന്റെ മിക്ക സിനിമകളും താൻ അങ്ങനെ ഒന്നും…

തനിക്ക്  സിനിമയിൽ അഭിനയിക്കാനാണ് ഇഷ്ടം അല്ലാതെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ ഒന്നുമിഷ്ട്ടമല്ല നടൻ ടോവിനോ തോമസ് പറയുന്നു. കാശിന്റെ കാര്യത്തിൽ താൻ കുറച്ചു മോശമാണ്, തന്റെ മിക്ക സിനിമകളും താൻ അങ്ങനെ ഒന്നും പ്രതിഫലം വാങ്ങാറില്ല, സിനിമയിൽ ശമ്പളം വാങ്ങിക്കുന്നതിൽ താൻ വളരെ മോശമാണ്, താൻ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചിത്രങ്ങളാണ് കള, വഴക്ക് എന്നിവ, എനിക്കിഷ്ടമുള്ള ഏരിയ അഭിനയമാണ് എന്നാൽ പ്രൊഡ്യൂസ് എനിക്ക് പറ്റില്ല, ഞാൻ സിനിമ പ്രൊഡ്യൂസ് ചെയ്യ്താൽ നഷ്ട്ടമേ ഉണ്ടാകൂ നടൻ പറഞ്ഞു

ചിലർക്ക് പ്രൊഡ്യൂസ് വഴങ്ങുമായിരിക്കും എനിക്ക് സാധിക്കില്ല, പൈസയുടെ കാര്യത്തിൽ ഞാൻ മോശമാണ്, സിനിമയിൽ എന്റെ ശമ്പളം വാങ്ങിക്കുന്നതിൽ വളരെ മോശമാണ് ഞാൻ, അതിന് പോലും ഞാൻ ആളിനെ വെച്ചിട്ടുണ്ട്. ലൗഡ് സ്പീക്കർ എന്ന സിനിമയിലെ മമ്മൂക്കയുടെ അവസ്ഥയാണ് , സുഹൃത്തിനെ കിഡ്‌നി കൊടുത്തിട്ട് എങ്ങനെ പൈസ വാങ്ങികുമെന്ന് ചിന്ത അത് തന്നെയാണ് എന്റെ വിഷയവും

ഞാൻ ശമ്പളം വാങ്ങാതെ ചെയ്ത സിനിമകളാണ് കള, വഴക്ക്, എന്നാൽ ഇതൊന്നും സാമ്പത്തിക നഷ്ട്ടം സംഭവിച്ച ചിത്രങ്ങൾ ഒന്നും തന്നെയല്ല, എന്റെ എഫോർട്ടും ,അതിലെ ഇൻവെസ്റ്മെന്റുമാണ് അതിനെ കാരണവും, എന്നാൽ എനിക്ക് ഇതുപോലെയുള്ള സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ് ടോവിനോ പറയുന്നു. അദൃശ്യ ജാലകങ്ങൾ ആണ്ഉടൻ റിലീസ് ആകാനിരിക്കുന്ന ചിത്രം അല്ലാതെ നിരവധി ചിത്രങ്ങൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.