‘മമ്മൂട്ടി’! എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ്  ‘മാത്യു’, ‘കാതൽ’ സിനിമയെ കുറിച്ച് ശ്രീകുമാർ 

മമ്മൂട്ടിയുടെ വമ്പൻ ഹിറ്റ് സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് ‘കാതൽ ദി കോർ’ ഇപ്പോൾ സിനിമയെയും, മമ്മൂട്ടിയെയും അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാർ, മമ്മൂട്ടിക്ക് സാധ്യമായ ഈ ധീരത ആണ് സിനിമയുടെ അവസാനം സ്‌ക്രീനുകളിൽ…

മമ്മൂട്ടിയുടെ വമ്പൻ ഹിറ്റ് സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് ‘കാതൽ ദി കോർ’ ഇപ്പോൾ സിനിമയെയും, മമ്മൂട്ടിയെയും അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാർ, മമ്മൂട്ടിക്ക് സാധ്യമായ ഈ ധീരത ആണ് സിനിമയുടെ അവസാനം സ്‌ക്രീനുകളിൽ കാണിച്ചത് ,ചരിത്ര വിജയം മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു  സംവിധായകൻ പറയുന്നു, കാതൽ നിലക്കാത്ത കയ്യടികളോട് അവസാനം വരെ  തീവൃമായ  നിശബ്ധതയോടെ ആയിരുന്നു തീയറ്റർ.

തീയിട്ടറുകളിൽ ഒരു അലമ്പ് വർത്തമാനം ഉണ്ടകുമോ എന്ന് ഞാൻ ഭയന്നു എന്നാൽ അങ്ങനെ ഒന്നുണ്ടായില്ല, അങ്ങനൊരു സന്ദർഭം സിനിമയിൽ ‘കുട്ടായി കൊണ്ട് കാറോടിക്കടാ എന്ന തെറി തങ്കനോട് പറഞ്ഞപ്പോൾ’ എന്നത്, എന്നാൽ ഒരു കമെന്റും ഉണ്ടായില്ല, പകരം അവിടെ തങ്കൻ അനുഭവിച്ച വേദനയാണ് പ്രേക്ഷകരെ സങ്കടപെടുത്തിയത്. വഴുതിപ്പോകാവുന്ന ഒരു പ്രമേയമാണ് കാതലിൽ ഉള്ളത്

മമ്മൂക്ക സ്‌ക്രീനിൽ കരഞ്ഞാൽ തീയിട്ടറിലുള്ളവരും കരയും അതാണ് കാതൽ, ചാച്ചനുമായുള്ള മാത്യവിന്റെ സംസാരം ഓമനയിൽ എത്തിയപ്പോൾ അതൊരു പാട്ടായി മാറുകയും ചെയ്യ്തപോൾ കരയാത്ത ഒരു പ്രേക്ഷകർ പോലും തീയറ്ററിൽ ഇല്ലായിരുന്നു, മാത്യുവിനെ പോലെ സമൂഹത്തിനും പേടിയാണ് ആ സത്യത്തെ, ശരിക്കും ഞാൻ കരഞ്ഞു, എന്റെ എല്ലാം അഭിനന്ദനങ്ങളും ജിയോ ബേബിക്ക്, അതുപോലെയാണ് മമ്മൂക്കയുടെ മാത്യുവിനും, ജ്യോതികയുടെ ഓമനക്കും ശ്രീകുമാർ പറയുന്നു.