നല്ല സങ്കടം ഉണ്ട് ഇനിയും അവസരം ഉണ്ടാകും! ധനുഷ് ചിത്രത്തിൽ നിന്നും  വിഷ്ണു വിശാൽ പിന്മാറി 

ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും നടൻ വിഷ്ണു വിശാൽ പിന്മാറി, ഡി 50 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിന്നുമാണ് നടൻ പിന്മാറിയിരിക്കുന്നത്, എന്നാൽ അതിന്റെ കാരണം ധനുഷ് മറ്റു തിരക്കുകളിൽ ആയതുകൊണ്ട്…

ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും നടൻ വിഷ്ണു വിശാൽ പിന്മാറി, ഡി 50 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിന്നുമാണ് നടൻ പിന്മാറിയിരിക്കുന്നത്, എന്നാൽ അതിന്റെ കാരണം ധനുഷ് മറ്റു തിരക്കുകളിൽ ആയതുകൊണ്ട് സിനിമ ചെയ്യണ്ട എന്ന് തീരുമാനിച്ചെന്നും, അതുകൊണ്ടു ഈ സിനിമയിൽ നിന്നും പിമാരാതിരിക്കാൻ കഴിയില്ല എന്നും നടൻ വ്യക്തമാക്കി, ഈ ഒരു ചിത്രത്തിൽ നിന്നും പിന്മാറിയതിൽ  ഒരുപാടു സങ്കടം ഉണ്ടെന്നും, ഇനിയും തനിക്കു അവസരം ഉണ്ടാകുമെന്നും നടൻ പറഞ്ഞു.

സൺ പിക്ച്ചർസ് നിർമ്മിക്കുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രം ആയിരുന്നു ഡി 50. ഈ ചിത്രത്തിൽ ധനുഷിനൊപ്പം എസ്  ജെ സൂര്യയും, വിഷ്ണു വിശാലുമായിരുന്നു അഭിനയിക്കുന്നത്, എന്നാൽ ചില സിനിമകളുടെ തിരക്കിൽ താൻ ആയതുകൊണ്ടാണ് സിനിമ പിൻവലിക്കുന്നത് എന്നും ധനുഷും വ്യക്തമാക്കി.

എന്നാൽ ഈ ചിത്രം തനിക്കു വളരെ പ്രതീഷ് ആയിരുന്നു എന്നും, എന്നാൽ ഈ ചിത്രം ചെയ്യ്തതിൽ വളരെ സങ്കടം ഉണ്ടെന്നും, ഇനിയും ഇതുപോലരു അവസരം ഉണ്ടാകുമെന്നും വിഷ്ണു വിശാൽ പറയുന്നു.