14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ് യും, തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’, ഇപ്പോൾ ചിത്രം റിലീസ് അകാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ നടി തൃഷ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താനും, വിജയ് യും ഇങ്ങനൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. മുൻപ് ഞങ്ങൾ ഒന്നിച്ച ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ലിയോ.
എന്നാൽ ഒരു കാര്യം തീർച്ചയായും ഉണ്ടാകും, ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി, തൃഷ പറയുന്നു, കുറെ വർഷങ്ങൾ കൊണ്ട് ഒരുപാടു പേര് ചോദിക്കാറുള്ള കാര്യമാണ് എന്നാണ് വിജയ് യുമായൊരു സിനിമ, ഞങ്ങൾ 4 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ അതിൽ നിന്നും തികച്ചു വത്യസ്തമായ ഒരു ചിത്രമാണ് ലിയോ. കുരുവി ആയിരുന്നു അവസാനമായി തൃഷയും, വിജയ് യും ഒന്നിച്ച ചിത്രം.
അതിനു ശേഷം ഇപ്പോൾ ലിയോ യിൽ ഒന്നിച്ചു ഇരുവരും അഭിനയിക്കുന്നത്, ഒക്ടോബര്‍ 19 നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ജഗദീഷ് പളനിയും, ലളിത് കുമാറും ചേർന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്, ഇപ്പോൾ വിജയ് ചിത്രം ലിയോ യുടെ പ്രദർശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…