മുൻപ് ഞങ്ങൾ ഒന്നിച്ച ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം ‘ലിയോ’,എന്നാൽ ഒരു കാര്യം തീർച്ചയായും ഉണ്ടാകും, തൃഷ 

14 വര്ഷങ്ങള്ക്കു ശേഷം വിജയ് യും, തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’, ഇപ്പോൾ ചിത്രം റിലീസ് അകാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ നടി തൃഷ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.…

14 വര്ഷങ്ങള്ക്കു ശേഷം വിജയ് യും, തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’, ഇപ്പോൾ ചിത്രം റിലീസ് അകാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ നടി തൃഷ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താനും, വിജയ് യും ഇങ്ങനൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. മുൻപ് ഞങ്ങൾ ഒന്നിച്ച ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ലിയോ.

എന്നാൽ ഒരു കാര്യം തീർച്ചയായും ഉണ്ടാകും, ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി, തൃഷ പറയുന്നു, കുറെ വർഷങ്ങൾ കൊണ്ട് ഒരുപാടു പേര് ചോദിക്കാറുള്ള കാര്യമാണ് എന്നാണ് വിജയ് യുമായൊരു സിനിമ, ഞങ്ങൾ 4 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ അതിൽ നിന്നും തികച്ചു വത്യസ്തമായ ഒരു ചിത്രമാണ് ലിയോ. കുരുവി ആയിരുന്നു അവസാനമായി തൃഷയും, വിജയ് യും ഒന്നിച്ച ചിത്രം.

അതിനു ശേഷം ഇപ്പോൾ  ലിയോ യിൽ ഒന്നിച്ചു ഇരുവരും അഭിനയിക്കുന്നത്, ഒക്ടോബര് 19 നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ജഗദീഷ് പളനിയും, ലളിത് കുമാറും ചേർന്നാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്, ഇപ്പോൾ വിജയ് ചിത്രം ലിയോ യുടെ പ്രദർശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.