മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദർ പ്രദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ ആദ്യ ടീസറിനു ലഭിച്ചിരുക്കുന്ന ട്രോളുകൾക്ക് പിന്നലെ സിനിംയുടെ ട്രെയിലറിനും ട്രോളുകളുടെ പെരുമഴയാണ്.
മലയാളത്തിൽ സ്റ്റീഫൻ നടുമ്പള്ളിയായി എത്തിയത മോഹൻലാലിന്റെ കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് ചിരഞ്ജീവിയാണ്. സിനിമയിൽ മോഹൻലാലിനെ അനുകരിച്ച ചിരഞ്ജീവിയെ വെറുടെ വിടാൻ ട്രോളന്മാർ തയ്യാറല്ല.അഞ്ചടി പൊക്കത്തിൽ കാൽ ചവിട്ടി മോഹൻലാലിനെയാണ് മലയാളത്തിൽ കണ്ടതെങ്രിൽ ബെഞ്ചിൽ ചവിട്ടിയ ചിരഞ്ജീവിയെയാണ് നമുക്ക് ഗോഡ് ഫാദറിൽ കാണാൻ കഴിയുക.
ലലേട്ടനെ അനുകരിക്കരുത്, ചില ആക്ഷൻരംഗങ്ങൾമോഹൻലാലിനു മാത്രമേ ചെയ്യാൻ കഴിയുള്ളു.. മെഗാസ്റ്റാറൊക്കെ ആണെങ്കിലും ഇതൊന്നും അങ്ങനെയങ്ങ് കൂട്ടിയാൽ കൂടില്ല, സ്റ്റീഫൻ നടുമ്പള്ളി ആവാൻ നോക്കല്ലെ…പണിപാളും.. അങ്ങനെ പോവുന്നു ട്രോളുകൾ.സോഷ്യൽ മീഡിയയിൽ എല്ലാ സിനിമ പേജുകളും ഈ മീം കൊണ്ടു നിറയുകയാണ്. കൂടാതെ ചില സിനിമാ താരങ്ങളും ഈ മീം പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…