ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് താരങ്ങളായ ദീപികയും രണ്‍വീറും വിവാഹിതരായത്. എന്നാലിതാ ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിച്ചു. സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകനും വിദേശ സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ഉമൈര്‍ സന്ധു, ”രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മില്‍ എല്ലാം ശരിയല്ല” എന്ന് ട്വീറ്റ് ചെയ്തതിന് ശേഷമാണ് ഈ അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
ദീപിക പദുക്കോണിനെ ‘അസ്വസ്ഥത’ കാരണം മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവും ഇല്ലെന്നാണ് രണ്‍വീര്‍ വ്യക്തമാക്കുന്നത്. ദീപികയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയതിനെ കുറിച്ചാണ് രണ്‍വീര്‍ ഈ അടുത്തൊരു പരിപാടിയില്‍ തുറന്നു പറഞ്ഞത്. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. അധികം വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…