പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് ‘ടർബോ’, വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുന്നത്, മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ഈ ചിത്രം മെയ് 23 നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, മമ്മൂട്ടി കമ്പിനി നിർമ്മിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനർ തന്നെയാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രസ് മീറ്റിംഗ് വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ,
ആരാധകർ ഒരുപാട് കാത്തിരിക്കുന്ന ഈ മാസ്സ് ചിത്രത്തിൽ അന്യഭാഷ നടന്മാരായ രാജേഷ് ബി ഷെട്ടിയും , സുനിൽ ദത്തും അഭിനയിക്കുന്നു. ടർബോ യിൽ ടർബോ ജോസ്എന്ന പേരിടാൻ കാരണത്തെ കുറിച്ചും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്, ആ കഥാപാത്രം ഒരു എടുത്തു ചട്ടക്കാരൻ ആയതിൻെറ പേരിലാണ് അങ്ങനൊരു പേര് വീണതെന്നും അല്ലാതെ താൻ ഒരു കുറ്റവാളിയോ ,നടൻ ചട്ടമ്പിയോ അല്ലെന്നു പറയുന്നു, എന്തായലും ടർബോ ജോസിന്റെ മാസ്സ് കാണാൻ പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുകയാണ്
Source: B4blaze Malayalam
Turbo Press Meet, Mammootty, Vysakh, Midhun Manuel Thomas, Malayalam Movie, Turbo Movie, Press Meet Live, Malayalam Cinema, Action Comedy, Upcoming Movie, Movie News, Entertainment News, Kerala Cinema, Mollywood
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…