ഒരുപാട് നാളുകൾക്ക് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ശയിത്താൻ, ഈ ഒരു ചിത്രം വമ്പൻ വിജയം കൈവരിച്ച ഈ ഒരു വേളയിൽ നടിയുടെ മറ്റൊരു ബോളിവുഡ് ചിത്രവും റിലീസിനെ തയ്യറാകുകയാണ്. ശ്രീകാന്ത് എന്ന ജ്യോതികയുടെ ചിത്രമാണ് ഉടൻ റിലീസിനായി എത്തുന്നത്, ഇപ്പോൾ ഈ ചിത്രത്തിന്റെ സംവിധായകൻ തുഷാർ ഹിരാനന്ദാനി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്, ശയിത്താൻ എന്ന ചിത്രത്തിന് മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ശ്രീകാന്ത്
ഈ ചിത്രത്തിലാണ് ആദ്യം ജ്യോതിക അഭിനയിക്കാൻ എത്തിയത് എന്നാൽ റിലീസ് തീയതിൽ മാറ്റം വന്നതുകൊണ്ടാണ് ശയിത്താൻ മുൻപേ റീലിസ് ചെയ്യ്തത്, ശ്രീകാന്തിൽ അഭിനയിക്കാൻ ജ്യോതികയെ വിളിച്ചപ്പോൾ ആദ്യം നടി പറ്റില്ലന്നാണ് പറഞ്ഞത്. സംവിധായകൻ പറയുന്നു
താൻ ജ്യോതികയുടെ തമിഴ് സിനിമകൾ കണ്ടാണ് ഈ സിനിമയിലേക്ക് താൻ ജ്യോതികയെ ക്ഷണിച്ചത്, എന്നാൽ അവർ ആദ്യം അഭിനയിക്കില്ല എന്ന് പറഞ്ഞെങ്കിലും സൂര്യയുടെ ഇടപെടൽ കാരണമാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത് തുഷാർ പറയുന്നു, ചിത്രം മെയ് 10 നാണ് റിലീസ് ആകുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…