ആ സിനിമയിൽ ജ്യോതിക ആദ്യം അഭിനയിക്കാൻ തയ്യാറായില്ല! എന്നാൽ സൂര്യയുടെ ഇടപെടൽ കൊണ്ട്  അതിൽ അഭിനയിച്ചത്, സംവിധായകൻ 

ഒരുപാട് നാളുകൾക്ക് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ശയിത്താൻ, ഈ ഒരു ചിത്രം വമ്പൻ വിജയം കൈവരിച്ച  ഈ ഒരു വേളയിൽ   നടിയുടെ  മറ്റൊരു ബോളിവുഡ് ചിത്രവും റിലീസിനെ തയ്യറാകുകയാണ്. ശ്രീകാന്ത് എന്ന…

ഒരുപാട് നാളുകൾക്ക് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ശയിത്താൻ, ഈ ഒരു ചിത്രം വമ്പൻ വിജയം കൈവരിച്ച  ഈ ഒരു വേളയിൽ   നടിയുടെ  മറ്റൊരു ബോളിവുഡ് ചിത്രവും റിലീസിനെ തയ്യറാകുകയാണ്. ശ്രീകാന്ത് എന്ന ജ്യോതികയുടെ ചിത്രമാണ് ഉടൻ റിലീസിനായി എത്തുന്നത്, ഇപ്പോൾ ഈ ചിത്രത്തിന്റെ സംവിധായകൻ തുഷാർ ഹിരാനന്ദാനി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്, ശയിത്താൻ എന്ന ചിത്രത്തിന് മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ശ്രീകാന്ത്

ഈ ചിത്രത്തിലാണ് ആദ്യം ജ്യോതിക അഭിനയിക്കാൻ എത്തിയത് എന്നാൽ റിലീസ് തീയതിൽ മാറ്റം വന്നതുകൊണ്ടാണ് ശയിത്താൻ മുൻപേ  റീലിസ് ചെയ്യ്തത്, ശ്രീകാന്തിൽ അഭിനയിക്കാൻ ജ്യോതികയെ വിളിച്ചപ്പോൾ ആദ്യം നടി പറ്റില്ലന്നാണ്  പറഞ്ഞത്. സംവിധായകൻ പറയുന്നു

താൻ ജ്യോതികയുടെ തമിഴ് സിനിമകൾ കണ്ടാണ് ഈ സിനിമയിലേക്ക് താൻ ജ്യോതികയെ ക്ഷണിച്ചത്, എന്നാൽ അവർ ആദ്യം അഭിനയിക്കില്ല എന്ന് പറഞ്ഞെങ്കിലും സൂര്യയുടെ ഇടപെടൽ കാരണമാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത് തുഷാർ പറയുന്നു, ചിത്രം മെയ് 10 നാണ് റിലീസ് ആകുന്നത്