പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഉടൽ’ ചിത്രം റിലീസ് ആയിട്ട് ഒരു വര്ഷം ആയി എന്നിട്ടും ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യ്തിരുന്നില്ല, ഉടൽ എന്ന് ഓ ടി ടി യിൽ എത്തുമെന്ന് പലപ്പോഴും ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു, ഇപ്പോൾ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി ഉടൽ ഓ ടി ടി യിൽ എത്തുകയാണ്, സൈന പ്ലേ എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപികുന്നു, ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയതും സംവിധയകാൻ ആയ രതീഷ് രഘു നന്ദൻ ആണ്, ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
ചിത്രത്തിൽ പ്രധാന ഘടകം തന്നെ ത്രില്ലിംങ്ങും വയലൻസും, തന്നെയാണ്, ചിത്രത്തിലെ പ്രധാന ഹൈലൈറ്റായ കഥപാത്രം ഇന്ദ്രൻസിന്റെ കുട്ടിച്ചായൻ തന്നെയാണ്, ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനം തന്നെയാണ് സിനിമയിൽ കാണാൻ കഴിയുന്നത്,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…