ആരാധകരുടെ ചോദ്യത്തിനുത്തരവുമായി ‘ഉടൽ’ ഓ ടിടി യിൽ എത്തുന്നു

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഉടൽ’ ചിത്രം റിലീസ് ആയിട്ട് ഒരു വര്ഷം ആയി എന്നിട്ടും ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യ്തിരുന്നില്ല, ഉടൽ എന്ന് ഓ ടി ടി…

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഉടൽ’ ചിത്രം റിലീസ് ആയിട്ട് ഒരു വര്ഷം ആയി എന്നിട്ടും ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യ്തിരുന്നില്ല, ഉടൽ എന്ന് ഓ ടി ടി യിൽ എത്തുമെന്ന് പലപ്പോഴും ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു, ഇപ്പോൾ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി ഉടൽ ഓ ടി ടി യിൽ എത്തുകയാണ്, സൈന പ്ലേ എന്ന ഓ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപികുന്നു, ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയതും സംവിധയകാൻ ആയ രതീഷ് രഘു നന്ദൻ ആണ്, ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ  ബാനറിൽ ഗോകുലം ഗോപാലൻ  ആണ്.

ചിത്രത്തിൽ പ്രധാന ഘടകം തന്നെ ത്രില്ലിംങ്ങും  വയലൻസും, തന്നെയാണ്, ചിത്രത്തിലെ പ്രധാന ഹൈലൈറ്റായ കഥപാത്രം ഇന്ദ്രൻസിന്റെ കുട്ടിച്ചായൻ തന്നെയാണ്, ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനം തന്നെയാണ് സിനിമയിൽ കാണാൻ കഴിയുന്നത്,