Categories: Film News

പിറന്നാൾ ആഘോഷിക്കാൻ എത്തിയ ഉർഫി ജാവേദിന്റെ വേഷം കണ്ടോ??

തന്റെ വസ്ത്രധാരത്തിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുള്ള താരമാണ് ബോളിവുഡ് നടി ഉർഫി ജാവേദ്. ബിഗ്‌ബേിന്റെ ഹിന്ദി പതിപ്പിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഉർഫി. ഗ്ലാമറസ് വേഷങ്ങിൽ മാത്രമാണ് ഉർഫി ജാവേദിനെ കാണാൻ സാധിക്കാറുള്ളത്.ഗ്ലാമറസ് വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടും ഇടയ്ക്കിടെ നടത്താറുണ്ട് ഉർഫി ജാവേദ്.

സോഷ്യൽ മീഡിയയിൽ സജീമയായ ഉർഫി ജാവേദ് തന്റെ ഫോട്ടോകൾ എല്ലാ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.ഇക്കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു താരത്തിന്റെ പിറന്നാൾ. എന്നാൽ പ്രീ-ബെർത്തഡെ പാർട്ടിക്കായിട്ടാണ് എത്തിയ ഉർഫിയുടെ വേഷം കണ്ട് ഞെട്ടലിലാണ് ആരാധകർ ബേബി പിങ്ക് നിറത്തിലുള്ള് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. പ്രീ-ബെർത്തഡെ പാർട്ടിയിൽ പങ്കെടുക്കാൻ ഉർഫിയുടെ സുഹൃത്തായ അഞ്ജലി അറോറ എത്തിയിരുന്നു


ദിവസങ്ങൾക്ക് മുൻപ് പൂർണ നഗ്‌നയായിട്ടാണ് ഗ്ലാസിൽ പെയിന്റ് അടിച്ചുള്ള ചിത്രം ഉർഫി പങ്കുവെച്ചിരുന്നു.നടി നഗ്‌നത മറച്ചിരിക്കുന്നത് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ചാണ്.ആ ചിത്രങ്ങൾക്ക് ‘എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത്’എന്നായിരുന്നു ഉർഫി നൽകിയ ക്യാപ്ഷൻ. എന്തൊരു ഗംഭീര ഐഡിയയാണ് എന്നാണ് പലരും ചോദിച്ചത് എന്നാൽ അതിനൊപ്പം ഈ ചിത്രങ്ങൾക്ക് വലിയ വിമർശനവും ഉയർന്നു വന്നിരുന്നു

Aiswarya Aishu