അതിനെ കുറിച്ച് പറഞ്ഞു സുധി ഒരുപാടു കരഞ്ഞു അവന്റെ ആഗ്രഹം ആയിരുന്നു ഒരു വീട്, ഉല്ലാസ് പന്തളം

സ്റ്റാർ മാജിക്കിലൂടെ വളർന്നു വന്ന ഒരു അനുഗ്രഹീത കലാകാരൻ ആയിരുന്നു സുധി, താരത്തിന്റെ മരണത്തിൽ നിരവധി കലാകാരന്മാർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു, ഇപ്പോൾ ഉല്ലാസ് പന്തളം സുധിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഞങ്ങൾ ഒരുപാടു നാളുകൾ കൊണ്ട് നല്ല സുഹൃത്തുക്കൾ ആയിരുന്നു ഉല്ലാസ് പറയുന്നു.

ഞങ്ങൾ ഒരുമിച്ച് നിരവധി ഷോകൾ ചെയ്യ്തിരുന്നു, ഞാൻ രാവിലെ ഒരു കാൾ വന്നാണ് ഉണർന്നത്, അങ്ങേ തലക്കൽ കേട്ടത് നമ്മളുടെ സുധി പോയി എന്നായിരുന്നു, അപ്പോളേക്കും എന്റെ കയ്യ് കാലുകൾ തളർന്നതുപേലെയുള്ള അവസ്ഥ ആയി. ഞാനും കൂടി പങ്കെടുക്കേണ്ട ഷോ ആയിരുന്നു അത്, ഈ ഒന്നാം തീയതി അവൻ എന്നോടൊപ്പം ഉണ്ടായിരുന്നു അന്ന് അവൻ ഒരുപാടു കരഞ്ഞു ഉല്ലാസ് പറയുന്നു.

അവന്റെ ആഗ്രഹം തന്നെ ഒരു വീട് വെക്കണമെന്നായിരുന്നു, അതുപ്പോലെ ഒരുപാടു കഷ്ടതകൾ അവൻ അനുഭവിച്ചിട്ടുണ്ട്. അവൻ ശരിക്കും പറഞ്ഞാൽ ഒരു നിഷ്കളങ്കൻ ആയിരുന്നു, അന്ന് അവൻ തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞു കരഞ്ഞു. അന്ന് ഞാൻ പറഞ്ഞു എല്ലാം ശരിയാകുമെന്ന് ഉല്ലാസ് പന്തളം

Suji