വിക്രത്തിനു ഉമ്മ കൊടുത്തപ്പോൾ പ്രണയമല്ല ഉണ്ടായത് പകരം ചർദ്ധിക്കാനാണ് തോന്നിയത്,ഐശ്വര്യ

ഒരുകാലത്തു മലയാള സിനിമയിൽ നടി ആയി തിളങ്ങിയ നടി ആയിരുന്നു ഐശ്വര്യ ഭാസ്കർ, അമ്മ ലക്ഷ്മിയുടെ പാത പിന്തുടർന്നാണ് നടിയും ഈ സിനിമ മേഖലയിൽ എത്തിയത്, ഇപ്പോൾ സിനിമകളിൽ നിന്നും വിട്ടുമാറി സോപ്പ് ബിസിനെസ്സ് തുടങ്ങിയിരുന്നത് സോഷ്യൽ മീഡിയിൽ എല്ലാം വൈറൽ ആയി മാറിയിരുന്നു, ഇപ്പോൾ വിക്രത്തിന്റെ ചിത്രത്തിനോടപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയാണ് നടി.

നടൻ വിക്രത്തിനൊപ്പം മീര എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു  ചുംബന രംഗം ഉണ്ടായിരുന്നു, എന്നാൽ ആ സമയത്തു പ്രണയം ആണ് നമ്മൾക്ക് വരേണ്ടത് എന്നാൽ എനിക്ക് പ്രണയം വന്നില്ല പകരം എനിക്ക് ചർദിൽ ആയിരുന്നു വന്നത്. വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിൽ നിനുംകൊണ്ടാണ് ആ സീൻ എടുക്കുന്നത്. ആ ചുംബന രംഗം കുറച്ചു കഠിനം ആയിരുന്നു,

ആ വെള്ളത്തിൽ വിക്രം എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, ഒരുപാടു വെള്ളംഎന്റെ വായിലും വയറിലും കയറി, ആ സമയത്തു വെള്ളത്തിൽ വെച്ച് എങ്ങനെയാണ് ഉമ്മ വെക്കാൻ തോന്നുന്നത്, എങ്കിലും ഉമ്മ കൊടുത്തു എന്നാൽ എനിക്ക് അവിടെ പ്രണയം അല്ല  തോന്നിയത് പകരം ചർദിൽ ആണ് ഐശ്വര്യ പറയുന്നു.

 

Suji