സീരിയലുകളിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരമാണ് ഉമനായര്. വാനമ്പാടിയിലെ നിര്‍മലയും ഇന്ദുലേഖയിലെ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മിയും ഉമയുടെ ശക്തമായ രണ്ട് കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയിലും സീരിയലുകളിലും ഉമയെ കാണാനില്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ഉമ തന്നെ സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ സമയത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷങ്ങളും നേരത്തെ തന്നെ ഉമ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയില്‍ തെല്ലൊന്ന് അയവ് വന്നപ്പോള്‍ പുതിയ പരമ്പരയിലൂടെ താരം തിരികെയെത്തുകയാണ്.
ഉമനായരുടെ വാക്കുകള്‍ – എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകള്‍ ആയി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്ക്കുന്നു നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണേ….. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്… അപ്പോള്‍ തുടങ്ങാം അല്ലെ… വരില്ലേ കാണാന്‍, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലില്‍ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ പങ്കുവച്ചത്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…