‘ആറ്റുവഞ്ചി പൂക്കള്‍’ എന്ന ആല്‍ബത്തില്‍ ഗായകന് ഉണ്ണി മേനോന് ആലപിച്ച ഗാനം ഏറ്റെടുത്ത് ആരാധകര്‍. ‘ആറ്റുവഞ്ചി പൂത്ത രാവില്‍..’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡിയാണ് ശ്രദ്ധേയമാകുന്നത്. സിനിമ-ആല്‍ബം മേഖലകളില്‍ ദീര്‍ഘ നാളായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് മോഹനാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിന്ദു പി. മേനോനെഴുതിയ വരികളും ഗാനത്തിന് മാറ്റു കൂട്ടുന്നു.
ബ്ലിസ് റൂട്ട്സിന്റെ ബാനറില്‍ രൂപേഷ് ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മേനോന് ആലപിച്ച ഗാനത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്. അമലും സുമേഷും ചേര്‍ന്നാണ് ഛായാഗ്രഹണം. ടോണി സിജിമോനും ജാന്‍വി ബൈജുവുമാണ് ഗാനത്തിനൊപ്പം ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മിക്സിങ് സുരേഷ് കൃഷ്ണയും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും നിര്‍വ്വഹിച്ചിരിക്കുന്നു. റോസ്മേരി ലില്ലുവാണ് ഡിസൈനുകള്‍. നിരവധി പേരാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്.
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…