Film News

തനിക്ക് ഷർട്ട് പോലുമില്ലാതെ അഭിനയിക്കാൻ താല്പര്യമില്ല! ലിപ് ലോക് സീനുകൾ ഉള്ള സിനിമകൾ ചെയ്യാൻ ബുദ്ധിമുട്ട് കാരണം പറഞ്ഞു, ഉണ്ണി മുകുന്ദൻ

തനിക്ക് സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ താല്പര്യമില്ല നടൻ ഉണ്ണി മുകന്ദൻ പറയുന്നു, ഇപ്പോൾ സിനിമയിൽ ഒരു കഥപാത്രത്തിന് അതആ വശ്യമുണ്ടെങ്കിൽ എല്ലാം നടന്മാരും അതിന് തയാറാകണം, എന്നാൽ തനിക്ക് അത്തരം സീനുകൾ വഴങ്ങുകയില്ല നടൻ പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്, തനിക്ക് ഇപ്പോള്‍ കൂടുതലും ലിപ്‌ലോക് സീനുകള്‍ ഉള്ള സിനിമകളാണ് വരുന്നത്. എന്നാല്‍ അത് പലതും താന്‍ തിരുത്താറുണ്ട്

ഷര്‍ട്ട് ഇല്ലാതെ അഭിനയിക്കുന്നത് പോലും തനിക്ക് മടിയാണ്, എന്നാൽ തനിക്കതിന് കഴിയില്ല , തന്റടുത്ത് വരുന്ന എല്ലാ കഥകളിലും ഇപ്പോള്‍ ലിപ്‌ലോക് ഉണ്ടാകും. എന്നാൽ  താൻ  എല്ലാം മാറ്റിക്കളയും, ലിപ്‌ലോക് ചെയ്യാമെന്നു താൻ  പറയും പക്ഷെ ഇതേ സാധനം, ഇതേ ഇമോഷണലില്‍ വേറൊരു സീനില്‍ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ നന്നാകും. ഒരു പാട്ടിലൂടെയോമറ്റും പറ്റുമോ എന്ന് നോക്കു൦   സിനിമയ്ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് ഇതുവരെയും  തോന്നിയിട്ടില്ല

ഒരു നടന്‍ ഉമ്മ വയ്ക്കുന്നത് ഒരു സിനിമ വില്‍ക്കാനുള്ള കാരണമായി തോന്നുന്നില്ല. ഇത് വില്‍ക്കാനുള്ള ഒരു കാര്യമായിട്ട് താൻ  കാണുന്നില്ല. അതിന് വേണ്ടി താൻ  കണ്‍വിന്‍സ് ആകാറില്ല. ഫാമിലി ഓഡിയന്‍സ് ഇത് കാണുമ്പോള്‍ ഒരു  അസ്വസ്ഥത വരാറുണ്ട് അതുകൊണ്ടു തനിക്ക് ഈ സീൻ വഴങ്ങില്ല നടൻ പറഞ്ഞു,അതുപോലെ    മിഖായേല്‍ എന്ന സിനിമയില്‍ ഷര്‍ട്ട് ഇല്ലാതെ നടക്കണമെന്ന് സംവിധായകൻ ഹനീഫ്  പറഞ്ഞു അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായി,അപ്പോൾ തന്നോട്  ഫുള്‍ടൈം ജിമ്മില്‍ അങ്ങനെയല്ലേ എന്ന് ഹനീഫ്  ചോദിച്ചു. അത് വേറൊരു കാര്യമാണ്, സിനിമ അങ്ങനെയല്ല എന്നും താ ൻ മറുപടി പറഞ്ഞു ഉണ്ണി പറയുന്നു

Suji