ഒരുപാട് വിമർശനം ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ, താരത്തിന്റെ ഇൻസ്റ്റാഗ്രാം ബയോയിലുള്ള പേര് i am unnimundan എന്നാണ്, ഈ വാക്കിനൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്താണെന്ന് ചോദ്യത്തിന് ദൈവം എന്ന ഉത്തരം നൽകുകയാണ് നടൻ അതിനൊരു കാരണവും നടൻ പറയുന്നു ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പടുത്തിയത്, ഒരു മനുഷ്യൻ ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആണ്, അതിന് നിർവചിക്കാൻ കഴിയില്ല, എന്നാൽ ശാസ്ത്രീയപരമായി നോക്കുമ്പോൾ ഹാർട്ട് ബീറ്റുണ്ട്
എന്നാൽ ഇത്രയൊക്കെ ആയിട്ടും നമ്മൾക്ക് രക്തം ആർട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതാണ് ഹൃദയത്തിനു പ്രധാനവും. നിങ്ങൾ ദൈവമാണ്ന്നു തോന്നിയാൽ ദൈവവുമായി കണക്റ്റ് ആയെന്ന് ഞാൻ കരുതും. ഒരു സ്പിരിച്വൽ സെൻസിലാണ് ഞാൻ ഈ കാര്യം പറയുന്നത്, അല്ലാതെ എല്ലാം കൊണ്ട് എനിക്ക് എല്ലാം ചെയാൻ കഴിയുമെന്ന് തോന്നുന്നില്ല
തനറെ സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ ഉള്പെടുത്താതിനെ കുറിച്ചും നടൻ തുറന്നു പറയുന്നു, തന്റെ സിനിമകളിൽ ഫിസിക്കൽ ഇന്റിമേറ്റ് സീനുകൾ കൊണ്ടുവരാതിരിക്കാൻ പറയാറുണ്ട്. എന്റെ ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവർ ഈ സിനിമകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ കംഫർട്ടബിൾ ആകില്ലെന്ന് തോന്നി, ഇതൊക്കെ കുട്ടികൾ കാണരുത്, അതിന്റെ പേരിൽ എന്നെ പലരും പരിഹസിക്കാറുണ്ട് ഉണ്ണി മുകുന്ദൻ പറയുന്നു
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…