ഞാനാണ് ദൈവം! അതാണ് മറ്റൊരുവാക്ക്, എന്റെ സിനിമകളിൽ ഇന്റിമേറ്റ് സീൻ ഇല്ലാത്തതിന് കാരണമുണ്ട്; ഉണ്ണി മുകന്ദൻ 

ഒരുപാട് വിമർശനം ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ,  താരത്തിന്റെ  ഇൻസ്റ്റാഗ്രാം ബയോയിലുള്ള പേര് i am unnimundan എന്നാണ്, ഈ വാക്കിനൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്താണെന്ന് ചോദ്യത്തിന് ദൈവം എന്ന ഉത്തരം…

ഒരുപാട് വിമർശനം ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ,  താരത്തിന്റെ  ഇൻസ്റ്റാഗ്രാം ബയോയിലുള്ള പേര് i am unnimundan എന്നാണ്, ഈ വാക്കിനൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്താണെന്ന് ചോദ്യത്തിന് ദൈവം എന്ന ഉത്തരം നൽകുകയാണ് നടൻ അതിനൊരു കാരണവും നടൻ പറയുന്നു ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പടുത്തിയത്, ഒരു മനുഷ്യൻ ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആണ്, അതിന് നിർവചിക്കാൻ കഴിയില്ല, എന്നാൽ ശാസ്ത്രീയപരമായി നോക്കുമ്പോൾ ഹാർട്ട് ബീറ്റുണ്ട്

എന്നാൽ ഇത്രയൊക്കെ ആയിട്ടും നമ്മൾക്ക് രക്തം ആർട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതാണ് ഹൃദയത്തിനു പ്രധാനവും. നിങ്ങൾ ദൈവമാണ്ന്നു തോന്നിയാൽ ദൈവവുമായി കണക്റ്റ് ആയെന്ന് ഞാൻ കരുതും. ഒരു സ്പിരിച്വൽ സെൻസിലാണ് ഞാൻ ഈ കാര്യം പറയുന്നത്, അല്ലാതെ എല്ലാം കൊണ്ട് എനിക്ക് എല്ലാം ചെയാൻ കഴിയുമെന്ന് തോന്നുന്നില്ല

തനറെ സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ ഉള്പെടുത്താതിനെ കുറിച്ചും നടൻ തുറന്നു പറയുന്നു, തന്റെ സിനിമകളിൽ ഫിസിക്കൽ ഇന്റിമേറ്റ് സീനുകൾ കൊണ്ടുവരാതിരിക്കാൻ പറയാറുണ്ട്. എന്റെ ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവർ ഈ സിനിമകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ കംഫർട്ടബിൾ ആകില്ലെന്ന് തോന്നി, ഇതൊക്കെ കുട്ടികൾ കാണരുത്, അതിന്റെ പേരിൽ എന്നെ പലരും പരിഹസിക്കാറുണ്ട് ഉണ്ണി മുകുന്ദൻ പറയുന്നു