മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ഉണ്ണി മുകുന്ദൻ ഈ വര്‍ഷത്തെ ഗണേശോത്സവത്തിനായി കാത്തിരിക്കുകയാണ്, ഇപ്പോൾ അതിനെ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ഒറ്റപ്പാലം ഗണേശോത്സവ കമ്മറ്റിയുടെ ആഘോഷ ചടങ്ങുകളിലാണ് താരം പങ്കെടുക്കുന്നത്.
ഞാനുണ്ട് നിങ്ങളും ഉണ്ടാകണം എന്ന് തലക്കെട്ടോടെ ആണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കാത്തിരിക്കുവാണ് ഈ വർഷത്തെ ഗണേശോത്സവത്തിനായി നിങ്ങൾ ഉണ്ടാകണം, ഒപ്പം ഞാൻ ഉണ്ട് താരം പറഞ്ഞു. 2023 ഓഗസ്റ് 22 നെ ആണ് ഗണേശോത്സവം. താരത്തിന്റെ ഈ പോസ്റ്റനെ നിരവധി ആരാധകരാണ് തങ്ങൾ ഉണ്ടാകുമെന്ന് കമെന്റോടെ എത്തുന്നത്.
സ്പീക്കർ ഷംസീർ ഗണപതി ഭഗവാൻ വെറും മിത്താണ് വിവാദ പരമാർശം നടന്നിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഈ ആഘോഷം നടക്കുന്നത് , ഷംസീറിന്റെ ഈ വാചകം ഇപ്പോൾ ലോകമെങ്ങും വിവാദങ്ങൾ ഉണ്ടാകുകയാണ്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…