താൻ കാത്തിരിക്കുവാണ് ഗണേശോത്സവത്തിനെ , നിങ്ങളും ഉണ്ടാകണം ഒപ്പം ഞാനുണ്ട്, ഉണ്ണി മുകന്ദൻ 

മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ഉണ്ണി മുകുന്ദൻ ഈ വര്ഷത്തെ ഗണേശോത്സവത്തിനായി കാത്തിരിക്കുകയാണ്, ഇപ്പോൾ അതിനെ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ…

മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ഉണ്ണി മുകുന്ദൻ ഈ വര്ഷത്തെ ഗണേശോത്സവത്തിനായി കാത്തിരിക്കുകയാണ്, ഇപ്പോൾ അതിനെ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ഒറ്റപ്പാലം ഗണേശോത്സവ കമ്മറ്റിയുടെ ആഘോഷ ചടങ്ങുകളിലാണ് താരം പങ്കെടുക്കുന്നത്.

ഞാനുണ്ട് നിങ്ങളും ഉണ്ടാകണം എന്ന് തലക്കെട്ടോടെ ആണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കാത്തിരിക്കുവാണ്  ഈ വർഷത്തെ ഗണേശോത്സവത്തിനായി നിങ്ങൾ ഉണ്ടാകണം, ഒപ്പം ഞാൻ ഉണ്ട് താരം പറഞ്ഞു. 2023 ഓഗസ്റ് 22  നെ ആണ് ഗണേശോത്സവം. താരത്തിന്റെ ഈ പോസ്റ്റനെ നിരവധി ആരാധകരാണ് തങ്ങൾ ഉണ്ടാകുമെന്ന് കമെന്റോടെ എത്തുന്നത്.

സ്പീക്കർ  ഷംസീർ ഗണപതി ഭഗവാൻ വെറും മിത്താണ് വിവാദ പരമാർശം നടന്നിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഈ ആഘോഷം നടക്കുന്നത്‌ , ഷംസീറിന്റെ ഈ വാചകം ഇപ്പോൾ ലോകമെങ്ങും വിവാദങ്ങൾ ഉണ്ടാകുകയാണ്.