യുവ നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമ നവംബർ 25ന് പ്രദർശനത്തിനത്തിനെത്തും. നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുണെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം.
”എല്ലാവരെയും വിശ്വാസിക്കുന്ന ഒരു മുകുന്ദേട്ടൻ” എന്നാണ് അച്ഛന്റെ ക്യാരക്ടർ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. സിനിമയിലെ നായികയായി എത്തുന്നത് ദിവ്യാ പിള്ളയാണ്. സംവിധായകൻ അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റുമായി എത്തിയ ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ്.
സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മനോജ് കെ ജയൻ, ബാല, മിഥുൻ രമേശ്,സ്മിനു സിജോ, ജോർഡി പൂഞ്ഞാർ, ആത്മീയ രാജൻ,ഷഹീൻ സിദ്ദിഖ് എന്നിവരാണ്്.ഷഫീക്കിന്റെ സന്തോഷം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എൽദോ ഐസക്കാണ്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്മാനാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…