നിരവധി ആരാധകരുള്ള ഒരു നടൻ ആണ് ഉണ്ണി മുകന്ദൻ, ഇപ്പോൾ മലയാളത്തിൽ നിന്നും തമിഴ് ഇൻഡസ്ട്രിയിലും സജീവമാകാൻ ഒരുങ്ങുകയാണ് താരം, ഈ അടുത്തിടക്ക് താൻ ആരാധകനായ നടൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, നടൻ അദ്ദേഹവുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടിയ സമയത്തു ആ അഞ്ചു സെക്കന്റ് നേരത്തേക്ക് തനിക്ക് ശ്വാസമില്ലാതായി പോയി.
ചിത്രത്തോടൊപ്പം താരം ഈ വാക്കുകളും പങ്കുവെച്ചു. എന്നെ കൂടാതെ ഉലകനായകൻ കമൽ ഹാസൻ അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവിടെ തന്നെ നിന്ന്, ഒരു ഷേക്ക്ഹാൻഡ്, ഒരു ആലിംഗനം അത് തെളിയിക്കാൻ മറ്റു ചിത്രങ്ങൾ കൈയിൽ ഇല്ല, നന്ദി.. ഉണ്ണി മുകന്ദന്റെ വാക്കുകൾ.
ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന തമിഴ് ചിത്രത്തിനെ കുറിച്ച് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു, കൂടാതെ മലയാളത്തിൽ ജയ് ഗണേഷ്, ഗന്ധർവ ജൂനിയർ തടുങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്, എന്നാൽ കമൽ ഹാസൻ അഭിനയിക്കുന്ന ഇന്ത്യൻ 2 വും, മണിരത്നത്തിന് പേരിടാത്ത ഒരു ചിത്രവുമാണ് ഇനിയും റിലീസാകാൻ പോകുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…