ആ അഞ്ചുസെക്കന്റെ നേരത്തേക്ക് തനിക്ക് ശ്വാസമില്ലാതായി!  കമൽ ഹാസനെ കുറിച്ച്  ഉണ്ണി മുകന്ദൻ 

നിരവധി ആരാധകരുള്ള ഒരു നടൻ ആണ് ഉണ്ണി മുകന്ദൻ, ഇപ്പോൾ മലയാളത്തിൽ നിന്നും തമിഴ് ഇൻഡസ്ട്രിയിലും  സജീവമാകാൻ ഒരുങ്ങുകയാണ് താരം, ഈ അടുത്തിടക്ക് താൻ ആരാധകനായ നടൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകൾ…

നിരവധി ആരാധകരുള്ള ഒരു നടൻ ആണ് ഉണ്ണി മുകന്ദൻ, ഇപ്പോൾ മലയാളത്തിൽ നിന്നും തമിഴ് ഇൻഡസ്ട്രിയിലും  സജീവമാകാൻ ഒരുങ്ങുകയാണ് താരം, ഈ അടുത്തിടക്ക് താൻ ആരാധകനായ നടൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, നടൻ അദ്ദേഹവുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടിയ സമയത്തു ആ അഞ്ചു സെക്കന്റ് നേരത്തേക്ക് തനിക്ക് ശ്വാസമില്ലാതായി പോയി.

ചിത്രത്തോടൊപ്പം താരം ഈ വാക്കുകളും പങ്കുവെച്ചു. എന്നെ കൂടാതെ ഉലകനായകൻ കമൽ ഹാസൻ അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവിടെ തന്നെ നിന്ന്, ഒരു ഷേക്ക്ഹാൻഡ്, ഒരു ആലിംഗനം അത് തെളിയിക്കാൻ മറ്റു ചിത്രങ്ങൾ കൈയിൽ ഇല്ല, നന്ദി.. ഉണ്ണി മുകന്ദന്റെ വാക്കുകൾ.

ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന തമിഴ് ചിത്രത്തിനെ കുറിച്ച് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു, കൂടാതെ മലയാളത്തിൽ ജയ് ഗണേഷ്, ഗന്ധർവ ജൂനിയർ തടുങ്ങിയ ചിത്രങ്ങളിലും താരം  അഭിനയിക്കുന്നുണ്ട്, എന്നാൽ കമൽ ഹാസൻ അഭിനയിക്കുന്ന ഇന്ത്യൻ 2 വും, മണിരത്നത്തിന് പേരിടാത്ത ഒരു ചിത്രവുമാണ് ഇനിയും റിലീസാകാൻ പോകുന്നത്.