ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ ആണ്.എന്നാൽ ചിത്രം വളരെ മികച്ച രീതിയിൽ ഇപ്പോൾ റെക്കോർഡുകൾ നേടിയിരിക്കുകയാണ്.ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഉള്ള ഏറ്റവും മികച്ച വിജയം നേടിയ ചിത്രം എന്ന് തന്നെ പറയാം.എന്നാൽ ചിത്രം കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയിരിക്കുകയാണ്.ഇത് മലയാള സിനിമയിലെ ബോക്സ് ഓഫീസിൽ ചരിത്രം എന്ന് തന്നെസൂചിപ്പികം.
എന്നാൽ മലയാളത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ചിത്രങ്ങൾ ആണ് ഇതുപോലെ റെക്കോർഡ് നേടുന്നത്.എന്നാൽ ലാലേട്ടനെ തകർക്കാൻ ഉണ്ണിമുകുന്ദനും എത്തിയിരിക്കുകയാണ്.100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്ത ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം.മോഹൻലാൽ മമ്മൂട്ടി കോംബോ എന്ന പോലെ ഇനി ഉണ്ണിമുകുന്ദനും എത്തും എന്ന് തന്നെ പറയാം.എന്നാൽ ദുൽകർ സൽമാനെ തകർക്കുവോ അതോ മോഹൻലാലിനെ കതകർക്കുമോ എന്നൊക്കെ ഉള്ള ആശങ്കയിൽ ആണ് ആരാധകർ ഇപ്പോൾ.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…