മോദി ഇന്ത്യ ഭരിക്കുന്നപോലെ ഒരു മതത്തിന്റെ വികാരത്തെ മുതലെടുത്തു കൊണ്ട് മോഹൻലാലിനെ തകർക്കാൻ ഉണ്ണി മുകുന്ദൻ..

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ ആണ്.എന്നാൽ ചിത്രം വളരെ മികച്ച രീതിയിൽ ഇപ്പോൾ റെക്കോർഡുകൾ നേടിയിരിക്കുകയാണ്.ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഉള്ള ഏറ്റവും മികച്ച വിജയം നേടിയ ചിത്രം…

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ ആണ്.എന്നാൽ ചിത്രം വളരെ മികച്ച രീതിയിൽ ഇപ്പോൾ റെക്കോർഡുകൾ നേടിയിരിക്കുകയാണ്.ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഉള്ള ഏറ്റവും മികച്ച വിജയം നേടിയ ചിത്രം എന്ന് തന്നെ പറയാം.എന്നാൽ ചിത്രം കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയിരിക്കുകയാണ്.ഇത് മലയാള സിനിമയിലെ ബോക്സ് ഓഫീസിൽ ചരിത്രം എന്ന് തന്നെസൂചിപ്പികം.

എന്നാൽ മലയാളത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ചിത്രങ്ങൾ ആണ് ഇതുപോലെ റെക്കോർഡ് നേടുന്നത്.എന്നാൽ ലാലേട്ടനെ തകർക്കാൻ ഉണ്ണിമുകുന്ദനും എത്തിയിരിക്കുകയാണ്.100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്ത  ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം.മോഹൻലാൽ മമ്മൂട്ടി കോംബോ എന്ന പോലെ ഇനി ഉണ്ണിമുകുന്ദനും എത്തും എന്ന് തന്നെ പറയാം.എന്നാൽ ദുൽകർ സൽമാനെ തകർക്കുവോ അതോ  മോഹൻലാലിനെ കതകർക്കുമോ എന്നൊക്കെ ഉള്ള  ആശങ്കയിൽ ആണ് ആരാധകർ ഇപ്പോൾ.