ഉപ്പും മുളകിൽ നിന്നും പിന്മാറിയ കാരണം ഇതായിരുന്നു, ഭാവി വരനോടൊപ്പം ലച്ചു

തുടക്കം മുതൽക്കുതന്നെ വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും ഇതിലെ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമാണ് പരമ്പര ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയെടുത്തത്. ഇതിലെ ഓരോ അഭിനേതാക്കളും പരസ്പരമുള്ള കെമിസ്റ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്.

മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷപൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്‍്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്‍്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവ‍ര്‍ത്തകര്‍ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് പല അഭ്യുഹങ്ങളും ഉണ്ടായെങ്കിലും ലച്ചുവിന്റെ വിവാഹത്തോടെ അതൊക്കെ കെട്ടടങ്ങുകയായിരുന്നു. യുവനടന്‍ ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസ് പരമ്ബരയില്‍ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും.ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകള്‍ ചാനല്‍ സംപ്രേക്ഷണവും ചെയ്തു. എന്നാൽ വിവാഹ എപ്പിസോഡിന് ശേഷം ലച്ചു ഉപ്പും മുളകിൽ നിന്നും മാറി എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സീരിയലിൽ തന്റെ ഭാവി വരൻ റോവിനൊപ്പം ജൂഹി ഒരു സിനിമയുടെ ലോഞ്ചിന് പങ്കെടുത്തിയിരിക്കുകയാണ്, ജൂഹിയും ഭാവി വരനും കൂടിയുള്ള വീഡിയോ വൈറൽ ആയിരിക്കുകയാണ്. ഇതിനു മുൻപ് റോവിനുമായിട്ടുള്ള ഫോട്ടോ ജൂഹി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നിരുന്നു, ധാരാളം പേര് ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിരുന്നു എന്നാൽ ജൂഹി അവർക്കൊന്നും റിപ്ലൈ കൊടുത്തിരുന്നില്ല, പിന്നീട് ജൂഹി ഫോട്ടോ പിൻവലിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ ലോഞ്ചിന് ഉടനീളം ജൂഹി റോവിനുമായി തിളങ്ങിയിരിക്കുകയാണ്, എറണാകുളത്ത് വെച്ചായിരുന്നു സിനിമയുടെ ലോഞ്ചിങ്. ജിബൂട്ടി എന്നാണ്സിനിമയുടെ പേര്, ഉപ്പും മുളകിന്റെയും സംവിധായകൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജൂഹി ഇപ്പോൾ സീരിയലിൽ നിന്നും മാറി നിൽക്കുന്നത് ഇത് കൊണ്ടാണോ എന്നും ചോദ്യങ്ങൾ ഉയരുന്നു.

വീഡിയോ കാണാം

 

കടപ്പാട്

Rahul

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

15 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

30 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

38 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

40 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago