നടി ഉർവശി താര സുന്ദരി ശ്രീദേവിയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്. ഞാൻ ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിച്ച കണ്ട നടിയാണ് ശ്രീദേവി. വളരെ വൈകിയാണ് നേരിട്ട് കണ്ടുമുട്ടാൻ പറ്റിയത്. ഒരു സ്റ്റേജിലെ ചടങ്ങിനായിരുന്നു ശ്രീദേവിയെ കണ്ടത്. കണ്ടപ്പോൾ ഞാൻ സിനിമാ നടിയാണെന്നെല്ലാം മറന്ന് ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു. എന്നോട് എടുത്ത വാക്കിൽ ശ്രീദേവി പറഞ്ഞത് ഇത്രയും നന്നായി എങ്ങനെയാണ് ഹ്യൂമർ ചെയ്യുന്നതെന്നാണ് ഉർവശി പറയുന്നു
ലൂസി ഷോ എന്ന ചിത്രം ഹിന്ദിയിൽ എടുക്കാൻ ശ്രമിച്ചു. ഉർവശിക്കേ അത് ചെയ്യാൻ പറ്റൂയെന്ന് ശ്രീദേവി പറഞ്ഞു, അത് കേട്ട ഞാൻ ശരിക്കും ഷോക്കായി. എന്റെ മുമ്പിൽ ഒരു ദേവത നടന്ന് പോകുന്ന ഫീലായിരുന്നു അവർ എന്റെ അടുത്ത് വന്നപ്പോൾ. അതുപോലെ ഉർവശി കമൽ ഹാസനെയും കുറിച്ച് പറയുന്നു, താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കലാകാരനാണ് കമൽ ഹാസൻ.
തെന്നിന്ത്യൻ സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമാണ് നടി ഉർവശിക്കുള്ളത്,ഉ ർവശിയെ പോലെ ഹ്യൂമർ ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞ നായിക നടിമാർ സിനിമാ രംഗത്ത് വളരെ വളരെ കുറവാണ്, ജെ ബേബി എന്ന തമിഴ് ചിത്രമാണ് ഉർവശിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…