ഒരു സിനിമ നടിയാണെന്ന് മറന്നു അവരെ പോയി കെട്ടിപിടിച്ചു! അന്നവർ എന്നോട് പറഞ്ഞത് , ശ്രീദേവിയെ കുറിച്ച് ഉർവശി

നടി ഉർവശി താര സുന്ദരി ശ്രീദേവിയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്. ഞാൻ ജീവിതത്തിൽ കാണണമെന്ന് ആ​ഗ്രഹിച്ച  കണ്ട നടിയാണ് ശ്രീദേവി. വളരെ വൈകിയാണ്…

നടി ഉർവശി താര സുന്ദരി ശ്രീദേവിയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്. ഞാൻ ജീവിതത്തിൽ കാണണമെന്ന് ആ​ഗ്രഹിച്ച  കണ്ട നടിയാണ് ശ്രീദേവി. വളരെ വൈകിയാണ് നേരിട്ട് കണ്ടുമുട്ടാൻ പറ്റിയത്. ഒരു സ്റ്റേജിലെ ചടങ്ങിനായിരുന്നു ശ്രീദേവിയെ  കണ്ടത്. കണ്ടപ്പോൾ ഞാൻ സിനിമാ നടിയാണെന്നെല്ലാം മറന്ന് ഓടിപ്പോയി അവരെ   കെട്ടിപ്പിടിച്ചു. എന്നോട് എടുത്ത വാക്കിൽ ശ്രീദേവി പറഞ്ഞത് ഇത്രയും നന്നായി എങ്ങനെയാണ് ഹ്യൂമർ ചെയ്യുന്നതെന്നാണ് ഉർവശി പറയുന്നു

ലൂസി ഷോ എന്ന ചിത്രം ഹിന്ദിയിൽ എടുക്കാൻ ശ്രമിച്ചു. ഉർവശിക്കേ അത് ചെയ്യാൻ പറ്റൂയെന്ന് ശ്രീദേവി പറഞ്ഞു, അത് കേട്ട ഞാൻ ശരിക്കും ഷോക്കായി. എന്റെ മുമ്പിൽ ഒരു ദേവത നടന്ന് പോകുന്ന ഫീലായിരുന്നു അവർ  എന്റെ അടുത്ത് വന്നപ്പോൾ. അതുപോലെ  ഉർവശി കമൽ ഹാസനെയും കുറിച്ച് പറയുന്നു,  താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കലാകാരനാണ് കമൽ ഹാസൻ.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമാണ് നടി ഉർവശിക്കുള്ളത്,ർവശിയെ പോലെ ഹ്യൂമർ ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞ നായിക നടിമാർ സിനിമാ രം​ഗത്ത് വളരെ വളരെ കുറവാണ്, ജെ ബേബി എന്ന തമിഴ് ചിത്രമാണ് ഉർവശിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.