അനിയന്റെ മരണം ഇന്നും എന്നെ അലട്ടുന്ന ഒരു സംഭവ0 ! അവന്റെ ആത്മഹത്യക്ക് ശേഷം അങ്ങനൊരു സംഭവമുണ്ടായി,ഉർവശി

വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഉർവശി, ഇപ്പോൾ താരം തന്റെ സഹോദരൻ മരിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്  ശ്രെധ നേടുന്നത്, ഇന്നും എന്റെ ജീവിതത്തിൽ അലട്ടുന്ന ഒരു സംഭവമാണ് അനിയന്റെ മരണം, എന്തിനാണ് അവൻ ആത്മഹത്യ ചെയ്യ്തതെന്നു മനസിലായിട്ടില്ല, അവനെ പതിനേഴ് വയസുള്ളപ്പോളാണ് ആത്മഹത്യ ചെയ്യുന്നത്, വല്ലാത്തൊരു പ്രായം, എനിക്ക് അധികാരം സ്ഥാപിക്കാനും, എന്റെ മോനെ പോലെ നോക്കാനും കിട്ടിയ അവസരമായിരുന്നല്ലോ അത്

സിൽക്ക് സ്മിത നായികയായ ലയനം എന്ന ചിത്രത്തിൽ ആയിരുന്നു അനിയൻ പ്രിൻസ് ആദ്യമായി അഭിനയിച്ചത്, അവന്റെ ആത്മഹത്യ എന്തിന് എന്നുള്ള ചോദ്യം ഇന്നും മനസിൽ ഉയരുന്നുണ്ട്, എന്നാലവൻ ആത്മഹത്യ ചെയ്യ്തതിന് ശേഷം അവന്റെ ക്ലാസ്സിലെ ആറോളം സഹപാഠികൾ ആത്മഹത്യ ചെയ്യ്തിരുന്നു ഉർവശി പറയുന്നു

എന്തിനാണ് അങ്ങനെ ചെയ്യ്തത്, അവർ എന്തിലോ പെട്ടിട്ടുണ്ട് ഒരു ഊഹം മാത്രമാണ്, പക്ഷെ അതവർ തുറന്നു പറഞ്ഞിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നു, കല ചേച്ചി ഏഴുമാസം ഗർഭിണി ആയപ്പോളാണ് പ്രിൻസ് മരിക്കുന്നത്, സ്കാനിഗിൽ പെൺകുട്ടി ആണെന്നാണ് പറഞ്ഞത് എന്നാൽകലച്ചേച്ചി പ്രസവിച്ചത് ആൺകുട്ടിയെ ആയിരുന്നു, സഹോദരന്റ മരണം ആ ഒരു ഇതിലേക്ക് മാറ്റി ഉർവശി പറയുന്നു

 

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

3 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

8 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

11 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

18 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

24 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

32 mins ago