അനിയന്റെ മരണം ഇന്നും എന്നെ അലട്ടുന്ന ഒരു സംഭവ0 ! അവന്റെ ആത്മഹത്യക്ക് ശേഷം അങ്ങനൊരു സംഭവമുണ്ടായി,ഉർവശി 

വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഉർവശി, ഇപ്പോൾ താരം തന്റെ സഹോദരൻ മരിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്  ശ്രെധ നേടുന്നത്, ഇന്നും എന്റെ ജീവിതത്തിൽ അലട്ടുന്ന ഒരു…

വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഉർവശി, ഇപ്പോൾ താരം തന്റെ സഹോദരൻ മരിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്  ശ്രെധ നേടുന്നത്, ഇന്നും എന്റെ ജീവിതത്തിൽ അലട്ടുന്ന ഒരു സംഭവമാണ് അനിയന്റെ മരണം, എന്തിനാണ് അവൻ ആത്മഹത്യ ചെയ്യ്തതെന്നു മനസിലായിട്ടില്ല, അവനെ പതിനേഴ് വയസുള്ളപ്പോളാണ് ആത്മഹത്യ ചെയ്യുന്നത്, വല്ലാത്തൊരു പ്രായം, എനിക്ക് അധികാരം സ്ഥാപിക്കാനും, എന്റെ മോനെ പോലെ നോക്കാനും കിട്ടിയ അവസരമായിരുന്നല്ലോ അത്

സിൽക്ക് സ്മിത നായികയായ ലയനം എന്ന ചിത്രത്തിൽ ആയിരുന്നു അനിയൻ പ്രിൻസ് ആദ്യമായി അഭിനയിച്ചത്, അവന്റെ ആത്മഹത്യ എന്തിന് എന്നുള്ള ചോദ്യം ഇന്നും മനസിൽ ഉയരുന്നുണ്ട്, എന്നാലവൻ ആത്മഹത്യ ചെയ്യ്തതിന് ശേഷം അവന്റെ ക്ലാസ്സിലെ ആറോളം സഹപാഠികൾ ആത്മഹത്യ ചെയ്യ്തിരുന്നു ഉർവശി പറയുന്നു

എന്തിനാണ് അങ്ങനെ ചെയ്യ്തത്, അവർ എന്തിലോ പെട്ടിട്ടുണ്ട് ഒരു ഊഹം മാത്രമാണ്, പക്ഷെ അതവർ തുറന്നു പറഞ്ഞിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നു, കല ചേച്ചി ഏഴുമാസം ഗർഭിണി ആയപ്പോളാണ് പ്രിൻസ് മരിക്കുന്നത്, സ്കാനിഗിൽ പെൺകുട്ടി ആണെന്നാണ് പറഞ്ഞത് എന്നാൽകലച്ചേച്ചി പ്രസവിച്ചത് ആൺകുട്ടിയെ ആയിരുന്നു, സഹോദരന്റ മരണം ആ ഒരു ഇതിലേക്ക് മാറ്റി ഉർവശി പറയുന്നു