മലയാളത്തിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ഉർവശി, ഈ അടുത്ത കാലത്താണ് താരം ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്, നടി തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ ഇതിൽ പങ്കുവെക്കാറുമുണ്ട്, ഇതിൽ കൂടുതൽ ശ്രെദ്ധ ആകുന്നത് തന്റെ മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെത് ആണ്, ഉർവശി, മനോജ് കെ ജയൻ എന്നിവരുടെ മകളാണ് കുഞ്ഞാറ്റ, ഇരുവരുടയും വിവാഹ മോചന വാർത്തകൾ വളരെയധികം ചർച്ച ആയ വിഷയമാണ്.
ഉർവശി മുൻപ് പ റഞ്ഞ ഒരു അഭിമുഖം ഇപ്പോൾ ശ്രെദ്ധ ആകുകയാണ് . കോടതിയിൽ മകൾ അമ്മക്കൊപ്പം താമസിക്കാൻ വിധി വന്നെങ്കിലും മകൾ അതിനെ വിസമ്മതിച്ചു അച്ഛൻ മനോജ് കെ ജയന്റെ കൂടെ പോയി,തന്നിൽ നിന്നും തന്റെ മകളെ അടർത്തി മാറ്റിയതാണെന്നു ഉർവശി മുൻപും പറഞ്ഞിരുന്നു, ഒരു പെൺകുട്ടിക്ക് എപ്പോളും അമ്മയാണ് ആവശ്യം, എന്നാൽ അവളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്, ആരും അവളോട് വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത് എന്ന് വാശി തനിക്കുണ്ടായിരുന്നു എന്നും നടി പറയുന്നു,
മകൾ എന്റെ അമ്മയുടെ കൂടെ ആയിരുന്നു താമസം അതുകൊണ്ടാണ് താൻ കൂടുതൽ ബലത്തിനെ പോകാഞ്ഞത്, എന്നാൽ എന്റെ കുഞ്ഞിനെ പിടിച്ചു പറിച്ചാണ് അവർ ഹോസ്റ്റിലിൽ കൊണ്ടുപോയത്, ഒരു വർഷത്തിലേറെ ആയി എന്റെ കുഞ്ഞിനെ കണ്ടിട്ട്, കോടതിയിൽ വെച്ച് മാത്രമേ കാണൂ, ഇപ്പോളാണ് കുഞ്ഞിന എന്താണ് എന്നുള്ള കാര്യം മനസിലായത് ഉർവശി പറയുന്നു,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…