പെട്ടന്ന് എന്റെ കുഞ്ഞിനെ പിടിച്ചു പറിച്ചാണ് അവർ ഹോസ്റ്റിലിൽ മാറ്റിയത്!  ഇപ്പോളാണ് മകൾക്ക്  കാര്യം മനസിലായത്, ഉർവശി 

മലയാളത്തിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ഉർവശി, ഈ അടുത്ത കാലത്താണ് താരം ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്, നടി തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ ഇതിൽ പങ്കുവെക്കാറുമുണ്ട്, ഇതിൽ കൂടുതൽ ശ്രെദ്ധ ആകുന്നത് തന്റെ മകൾ കുഞ്ഞാറ്റ   എന്ന  തേജലക്ഷ്മിയുടെത് ആണ്, ഉർവശി, മനോജ് കെ ജയൻ എന്നിവരുടെ മകളാണ് കുഞ്ഞാറ്റ, ഇരുവരുടയും വിവാഹ മോചന വാർത്തകൾ വളരെയധികം ചർച്ച ആയ വിഷയമാണ്.

ഉർവശി  മുൻപ്   പ റഞ്ഞ ഒരു  അഭിമുഖം ഇപ്പോൾ ശ്രെദ്ധ ആകുകയാണ് . കോടതിയിൽ മകൾ അമ്മക്കൊപ്പം താമസിക്കാൻ വിധി വന്നെങ്കിലും മകൾ അതിനെ വിസമ്മതിച്ചു അച്ഛൻ മനോജ് കെ ജയന്റെ കൂടെ പോയി,തന്നിൽ നിന്നും തന്റെ മകളെ അടർത്തി മാറ്റിയതാണെന്നു ഉർവശി മുൻപും പറഞ്ഞിരുന്നു, ഒരു പെൺകുട്ടിക്ക് എപ്പോളും അമ്മയാണ് ആവശ്യം, എന്നാൽ അവളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്, ആരും അവളോട്‌ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത് എന്ന് വാശി തനിക്കുണ്ടായിരുന്നു എന്നും നടി പറയുന്നു,

മകൾ എന്റെ അമ്മയുടെ കൂടെ ആയിരുന്നു താമസം അതുകൊണ്ടാണ് താൻ കൂടുതൽ ബലത്തിനെ പോകാഞ്ഞത്, എന്നാൽ എന്റെ കുഞ്ഞിനെ പിടിച്ചു പറിച്ചാണ്  അവർ ഹോസ്റ്റിലിൽ കൊണ്ടുപോയത്, ഒരു വർഷത്തിലേറെ ആയി എന്റെ കുഞ്ഞിനെ കണ്ടിട്ട്, കോടതിയിൽ വെച്ച് മാത്രമേ കാണൂ, ഇപ്പോളാണ് കുഞ്ഞിന എന്താണ് എന്നുള്ള കാര്യം മനസിലായത് ഉർവശി പറയുന്നു,