പ്രേഷകരുടെ പ്രിയങ്കരിയായ നടി ഉർവശി ഇപ്പോൾ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് , ആ സിനിമ ചെയ്യുമ്പോൾ എനിക്ക് അമ്മ വേഷം ചെയ്യാനുള്ള പ്രായം ഉണ്ടായിരുന്നില്ല, അന്ന് എന്റെ മകൾ കുഞ്ഞാറ്റക്ക് രണ്ടര വയസുള്ളൂ, എനിക്ക് ഒരുപാടു ബുദ്ധിമുട്ടു ഉണ്ടായിരുന്നു ആ സിനിമ ചെയ്യാൻ, എന്നാൽ ആ സിനിമ ഞാൻ ചെയ്യ്തില്ലെങ്കിൽ സ്ക്രിപ്റ്റ് മാറ്റാനേ കഴിയൂ എന്നാണ് അവർ പറഞ്ഞത്.
അങ്ങനെ ആയപ്പോൾ എനിക്ക് ഒരു പ്രയാസം തോന്നി അങ്ങനെയാണ് ഞാൻ അച്ചുവിന്റെ ‘അമ്മ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ആ ചിത്രം ചെയ്യ്തപോൾ മുതൽ പിന്നീട് എനിക്ക് എല്ലാം അമ്മ വേഷം ആണ് കിട്ടിയത് , അച്ചുവിന്റെ അമ്മ ചെയ്യ്തപോൾ ആയിരുന്നു മമ്മി ആൻഡ് മി എന്ന ചിത്രവും, സകുടുംബം ശ്യാമള യും കിട്ടിയത്.
പിന്നീട് എനിക്ക് അതൊരു ഇഷ്ടമില്ലായിക തോന്നിയിരുന്നു അങ്ങനെ പിന്നീട് ഞാൻ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം ആയിരുന്നു ചെയ്യ്തത്. അന്ന് ഞാൻ രണ്ടാം വിവാഹം കഴിഞ്ഞു മകൻ ജനിച്ച സമയം. ഉർവശി പറയുന്നു, മലയാളത്തിലും, തമിഴിലും, തെലുങ്കിലും നിരവധി ചിത്രങ്ങളിലും ഉർവശി അഭിനയിച്ചിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…