80, 90 കാലഘട്ടത്തിലെ ഒരേ ഒരു ഹീറോയിൻ ആയിരുന്നു നടി ഉർവശി, തന്റെ 13 മത്തെ വയസിൽ ‘മുന്താണി മുടിച്ചി’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ താരത്തിന് കഴിഞ്ഞിരുന്നു, ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ചും ചേച്ചിയും നടിയുമായ കല്പനയെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ. ഇപ്പോൾ താരം അഭിനയിക്കുന്ന ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ ഒരിക്കലും കഥയുടെ വലിപ്പമോ,മാർക്കറ്റ് വിലയോ നോക്കിയല്ല ഇതുവരെയും സിനിമകൾ ചെയ്യ്തത്, മുന്താണി മുടിച്ചി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയ്യത്തു തനിക്കു ഇൻകം ടാക്സ് പോലും അടക്കേണ്ടി വന്നു, ആ പ്രായത്തിൽ ഇൻകം ടാക്സ് അടക്കേണ്ടി വന്ന ഒരേ ഒരു നായിക താൻ മാത്രമായിരിക്കും എന്ന് ഉർവശി പറയുന്നു..
ഒട്ടും താല്പര്യമില്ലാത്ത സമയത്തു ആയിരുന്നു താൻ അഭിനയിക്കാൻ ആദ്യം പോയത്. അന്ന് താൻ പരമാവധി സംവിധായകരെ ഇറിറ്റേറ്റെ ചെയ്യുമായിരുന്നു. എന്തിനാണെന്നോ എന്നെ അവർ സിനിമയിൽ നിന്നും പറഞ്ഞു വിടാൻ. പക്ഷെ ഒന്നും ഫലം കണ്ടില്ല, ഏകദേശം അൻപതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷമാണ് സിനിമ പ്രൊഫഷൻ ആയി എടുത്തത്, മുൻപ് ഞാനും കല്പന ചേച്ചിയും കൂടി വിദേശത്തു പരുപാടി അവതരിപ്പിക്കാൻ പോകുമ്പോൾ അവൾക്ക് വലിയ ഇഷ്ട്ടം വീട്ടിലെ ഭക്ഷണം, അതുകൊണ്ടു വിദേശത്തും ആരോടും അവൾ ഹോംലി ഫുഡ് ചോദിക്കുമായിരുന്നു ശരിക്കും ചേച്ചിയുടെ ചോദ്യത്തിൽ ഞാൻ നാണം കെട്ടിട്ട് ഉണ്ട്,ഞാൻ ഈ കാര്യം അമ്മയോടും പരാതി ആയി പറയുമായിരുന്നു ഉർവശി പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…