മലയാള സിനിമയിലെ നായികാ ഇതിഹാസങ്ങളില്‍ നടി ഉര്വ്വശിക്കുള്ള സ്ഥാനം വളരെ വലുതാണ്. ചെറുപ്പത്തിലെ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ഉര്‍വ്വശി മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാര്ക്കൊപ്പവും തിരശ്ശീല പങ്കിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന തിരക്കേറിയ സിനിമാ ജീവിതവുമായി ഇപ്പോഴും മുന്നോട്ടുപോവുകയാണ് ഉര്‍വ്വശി.
അടുത്ത ജന്മത്തില് ഉര്‍വ്വശി ആയി തന്നെ ജനിക്കാനാണോ ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തിന് നടി ഉര്‍വ്വശി നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ജനിച്ച് പതിനാല് ദിവസം കഴിഞ്ഞാണ് ഞാന്‍ ഉര്‍വശിയാകുന്നത്. അല്ലാതെ തൊട്ടിലില്‍ നിന്ന് നേരിട്ട് ഉര്വശിയായതല്ല.
തുടക്ക കാലത്തൊക്കെ ഈ പേര് മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. അന്ന് ഈ പേര് ആര്‍ക്കുമില്ല, ഇന്നും ആര്‍ക്കും ഈ പേരില്ലയെന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്,’ ചോദ്യത്തിന് മറുപടിയായി ഉര്‍വ്വശി പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…