അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് ചൂടായി സംസാരിച്ചു

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. വളരെ ചെറിയ പ്രായത്തിൽ തന്നെ താരം സിനിമയിൽ എത്തിയിരുന്നു. തന്റെ പതിനാലാം വയസ്സിലാണ് ഉർവശി സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടിയെത്തിയത്. തന്റെ ഇമേജിനെ കുറിച്ചോർത്ത് പരിഭ്രമിക്കാതെ തനിക്ക് കിട്ടുന്ന ഏതു വേഷവും അഭിനയ പ്രാധാന്യമുണ്ടെങ്കിൽ ചെയ്യാൻ ഉർവശി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമയിൽ വന്നു വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി എഴുന്നൂറിൽ അധികം സിനിമകൾ ആണ് ഉർവശി ചെയ്തത്. അതെല്ലാം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ആയിരുന്നു.

മുന്താണി മുടിച്ച് എന്ന ചിത്രത്തിൽ കൂടിയാണ് താരം തമിഴ് സിനിമയിലേക്ക് തന്റെ അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ ആണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത് തന്റെ ചേച്ചി കലാരഞ്ജിനിക്ക് ആയിരുന്നു. ഓഡിഷന് വേണ്ടി ചേച്ചി പോകാൻ നിന്നപ്പോൾ ലാണ് താൻ സ്കൂളിൽ നിന്ന് വരുന്നത്. ആ സമയത്ത് ഞാൻ ഭാഗ്യരാജ് സാറിന്റെ വലിയ ഒരു ആരാധിക ആയിരുന്നു. ചേച്ചി ഭാഗ്യരാജ് സാറിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാനും  ചേച്ചിക്കും അമ്മയ്ക്കും ഒപ്പം സാറിനെ കാണാൻ വേണ്ടി സ്റ്റുഡിയോയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ചേച്ചിക്ക് അവർ ഡയലോഗ് കൊടുത്തു.

ഞാൻ പെട്ടന്ന് അത് തട്ടിപ്പറിച്ച് വായിച്ച് നോക്കി. അപ്പോൾ ഭാഗ്യരാജ് സാർ എന്നെ വഴക്ക് പറഞ്ഞപ്പോൾ ഞാൻ അത് തിരിച്ച് കൊടുത്തു. എന്നാൽ വീട്ടിൽ വന്നപ്പോൾ അവർ വിളിച്ചു പറഞ്ഞു എന്നെ ആണ് നായികയായി തിരഞ്ഞെടുത്തത് എന്ന്. അത് കഴിഞ്ഞു ഞാൻ ലൊകേഷനിൽ അഭിനയിക്കാൻ വന്നു. ആ സമയത്ത് ഞങ്ങൾ സിനിമാട്ടോഗ്രാഫർ ആയ അശോക് കുമാർ സാർ കൂർക്കം വലിക്കുന്നത് ഞങ്ങൾ റെക്കോർഡഡ് ചെയ്തു സാറിനെ കേൾപ്പിച്ചു. ഞാൻ ആയിരുന്നു അതിലെ ലീഡർ. അന്ന് സാർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. എന്നോട് മിണ്ടരുത് എന്ന് വിജയലക്ഷ്മിയോട് പറഞ്ഞു. അങ്ങനെ വിജയലക്ഷ്മി രണ്ടു മൂന്ന് ദിവസം എന്നോട് മിണ്ടാതെ നടന്നു എന്നുമാണ് ഉർവശി പറയുന്നത്.

Devika

Recent Posts

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

16 mins ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

2 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

2 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago