മലയളത്തിലും, തമിഴിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച നടിയാണ് ഉർവശി , ഇപ്പോൾ നടിയുടെ അഭിനയ തിളക്കവുമായുള്ള പുതിയ ചിത്രം ജെ ബേബിയുടെ ട്രെയ്ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 8 വനിതാദിനത്തിൽ തീയറ്ററുകളിൽ എത്തും, ചിത്രം പാ രഞ്ജിത്താണ് നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിൽ ഉർവശിയെ കൂടാതെ ദിനേശ്,മാരൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു, നടിപ്പിൻ രാക്ഷസി എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന വിധമാണ് ഉർവശിയുടെ ഈ ചിത്രത്തിലെ അഭിനയം
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രം തന്നെയാണ് ഇത്, പാ രഞ്ജിത്തിന്റെ നീല൦ പ്രൊഡക്ഷൻസ് ഇതുവരെയും നിർമിച്ച ചിത്രങ്ങൾ സാമൂഹിക സങ്കൽപ്പങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ ആയിരുന്നു എന്നാൽ ജെ ബേബി ഇതിൽ നിന്നും തികച്ചും വത്യസ്തമായ ഒരു ചിത്രം തന്നെയാണ്.
ചിത്രം സിനിമ പ്രവർത്തകർക്കായി ചെന്നയിൽ മുന്നേ പ്രദർശിച്ചിരുന്നു, സിനിമ കണ്ടവരെല്ലാം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ എല്ലാം അഭിനന്ദിക്കുകയും ചെയ്യ്തിരുന്നു. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് ജെ ബേബി
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…