ഇവളെ പേടിച്ച്..! അനശ്വരയുടെ ചിത്രത്തിന് അമ്മയുടെ കിടിലൻ കമന്റ്; ഏറ്റെടുത്ത് ആരാധകർ

ഉദാഹരണം സുജാതയിലൂടെയും തണ്ണീർമത്തൻ ദിനങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജൻ. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നിരവധി തവണ താരം ട്രോൾ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇപ്പോൾ സ്വന്തം അമ്മ തന്നെ താരത്തെ ട്രോൾ ചെയ്ത് എത്തിയത് ആരാധകരെ രസിപ്പിച്ചിട്ടുണ്ട്. സാരിയുടുത്ത മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനശ്വര പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. ഒപ്പം വൈറലായത് അനശ്വരയുടെ അമ്മ ഉഷ രാജന്റെ കമന്റാണ്.

‘‘ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന ക്യാപ്ഷനോടെയാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. സാരിയോടുള്ള പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു അവ. അതിനു അമ്മയുടെ മറുപടിയായിരുന്നു കൗതുകകരം. ‘‘ഇതെപ്പോഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാൻ പറ്റാതെയായല്ലോ’’–ഇതായിരുന്നു ഉഷ രാജന്റെ കമന്റ്. അതിവേ​ഗം ഈ കമന്റ് വൈറലായി മാറുകയും ചെയ്തു.

അതേസമയം, മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് മുൻനിര നായികാ പദവിയിലേക്ക് അനശ്വര എത്തിക്കഴിഞ്ഞു. യാരിയാൻ 2 എന്ന ഹിന്ദി ചിത്രമാണ് അനശ്വരയുടെതായി അവസാനം പുറത്ത് വന്നത്. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കായ സിനിമയിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് യാരിയാൻ 2വിൽ അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലർ ആണ് നടിയുടെ പുതിയ ചിത്രം.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago