വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു മന്ത്രി വി ശിവൻ കുട്ടി, സംവിധായകൻ സുദീപ്തോ സെൻന്നിനെ കേരളത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മന്ത്രിയുടെ ഈ പരമാർശം. മുംബയിലെ ദി കേരള സ്റ്റോറി സംഘം നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിനെതിരെ നടത്തിയ പരമർശത്തിൽ ആണ് മന്ത്രി ഇപ്പോൾ പ്രതികരിച്ചു എത്തിയിരിക്കുന്നത്.
മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ ‘സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്നറിയില്ല ,,ഇവിടെ ആ പരിപ്പ് വേവില്ല’,, എന്നാണ്, ബോംബയിലെ വാർത്ത സമ്മേളനത്തിൽ സംവിധയകാൻ പറയുന്നത് കേരളം രണ്ടു വിധത്തിൽ ഉണ്ട്, ഒരു ചിത്രം മനോഹരമായ കായൽ,
കളരി പയറ്റ്, എന്നിങ്ങെനെയാണ്, മറ്റൊരു ഭാഗം വടക്ക് ആണ്. കോഴിക്കോട്, മലപ്പുറം, കാസർകോട്, മംഗളൂരു തുടങ്ങി ദക്ഷിണ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ശൃംഖല യുടെ കേന്ദ്രം ആണ് അവിടെ ഇതായിരുന്നു സുദീപ്തോ സെൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…