അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് വൈഗ റോസ്, ഇപ്പോൾ തന്റെ യാതാർത്ഥ പേര് ഹണി റോസ് ആണെന്ന് വെളിപ്പെടുത്തുകയാണ് താരം, അതെ ഞാൻ ആണ് ഹണി റോസ് തനി പാലക്കാരി അച്ചായത്തി. എന്റെ മോഡേൺ ലുക്ക് കണ്ടിട്ട് പലരും ചോദിക്കാറുണ്ട് താൻ മലയാളി ആണോ എന്ന്, അതെ ഞാൻ ഒരു മലയാളി തന്നെയാണ് വൈഗ റോസ് പറയുന്നു.
എന്റെ ശരിക്കുമുള്ള പേരാണ് ഹണി റോസ് എന്നാൽ നിലവിൽ ഒരാൾ ഉള്ളതുകൊണ്ടാണ് ഞാൻ വൈഗ റോസ് ആയി മാറിയത്, എന്നാൽ എനിക്കിഷ്ട്ടമുള്ള പേര് ഹണി റോസ്എന്ന് തന്നെയാണ്. എന്റെ പേര ചോദിക്കുമ്പോൾ ഞാൻ ഹണി റോസ് എന്ന് പറയുമ്പോൾ പലരും ഞെട്ടി തിരിഞ്ഞു നോക്കാറുണ്ട്
എന്റെ വൈഗ എന്ന പേരിനെ ഒരു സുഖവുമില്ല എന്നാൽ ഹണി അതെനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പേര് ആയിരുന്നുവൈഗ പറയുന്നു. ഇപ്പോൾ താൻ താമസിക്കുന്നത് ചെന്നൈയിലാണ് എങ്കിലും താൻ കേരളക്കാരി തന്നെയാണ്, ഒരു പെൺകുട്ടി എന്ന നിലയിൽ എങ്ങും സേഫ് അല്ല, അതിപ്പോൾ തമിഴിൽ ആയാലും മലയാളത്തിൽ ആയാലും, എല്ലാം കണക്കാണ് വൈഗ പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…