വിവാദങ്ങള്‍ക്കിടയില്‍ വെളിപ്പെടുത്തലുമായി വൈക്കം വിജയലക്ഷ്മിയുടെ ഭര്‍ത്താവ്!

തന്റേതായ ഗാനാലാപന ശൈലികൊണ്ട് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ആരാധകരെ ഉണ്ടാക്കിയെടുത്ത ഗായികയാണ് വൈക്കം വിജയലക്ഷ്മി. കുറച്ച് ദിവസങ്ങളായി ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ വിവാഹ മോചനത്തെക്കുറിച്ചുള്ള പലതരം വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പലതരം അഭ്യൂഹങ്ങളും രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്ത് വന്നിരുന്നു. ഭര്‍ത്താവ് അനൂപുമായി പൊരുത്തപെട്ടു പോകാന്‍ ആകാത്തതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു വിവാഹമോചനം എന്ന് പ്രിയ ഗായിക തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് അനൂപിന്‌റെ ചില മുന്‍കാല പ്രതികരണങ്ങളാണ് വൈറലായി മാറുന്നത്. അനൂപിന്‌റെ വാക്കുകള്‍…ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിക്കുന്നില്ല.

വേദിയില്‍ ആരാണ് ദാസാറാണോ, വിജയ് യേശുദാസ് സാറാണോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല. വിജിക്ക് എല്ലാം സംഗീതമാണ്. ഫ്യൂഷന്‍ വായിക്കുന്നുണ്ടായിരുന്നു സ്റ്റേജിന്റെ തൊട്ട് താഴെ വിജിക്ക് അതിലായിരുന്നു ശ്രദ്ധ. താളം കൊട്ടി നില്‍ക്കുകയായിരുന്നു വിജി”, അനൂപ് പറയുന്നു. എത്ര നെഗറ്റീവിനെയും പോസിറ്റിവ് ആക്കി എടുക്കാനുള്ള കഴിവ് വിജിക്ക് ഉണ്ട്. ആര് ദുഖിച്ചിരുന്നാലും വിജിയോട് സംസാരിച്ചാല്‍ ഓക്കേ ആണ് എന്നും അനൂപ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വിവാഹത്തിന്റെ ടെന്‍ഷനോ കാര്യങ്ങളോ ഒന്നും വിജിക്ക് ഉണ്ടായിരുന്നില്ല. സംഗീതമാണ് വിജിക്ക് എല്ലാം എന്നെല്ലാമാണ് അനൂപ് പറയുന്നത്.

ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇന്റീരിയര്‍ ഡെക്കറേറ്റ് ആയി വര്‍ക്ക് ചെയ്യുകയാണ് താന്‍ എന്ന് അനൂപ് പറയുകയുണ്ടായി. ജോലിക്ക് ഒപ്പം തന്നെ മിമിക്സും ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറുകയായിരുന്നു. അവിടെ നിന്നുമാണ് വിജിയെ കണ്ടുപിടിച്ചത്. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒരു ചാനല്‍ പരിപാടിയ്ക്കിടെ അനൂപ് സംസാരിച്ച ഈ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

1 hour ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

3 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago