വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലൂടെ സുപരിചിതയായ നടിയാണ് വനിതാ വിജയകുമാര്‍. ഇപ്പോള്‍ സങ്കടകരമായ ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ആണ് താരം രംഗത്തെത്തുന്നത്. വനിതയുടെ സഹോദരപുത്രി മരണപ്പെട്ട വാര്‍ത്ത പങ്ക് വച്ചാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുപത് വയസ് മാത്രമുള്ള ഈകുട്ടിക്ക് അടുത്തിടെ ഒരു സര്‍ജറി ചെയ്തിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സര്‍ജറി. അതിനെ തുടര്‍ന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. അതാണ് മരണകാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അനിത എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ദൈവം ഞങ്ങള്‍ക്ക് തന്ന വരദാനം ആയിരുന്നു അവള് എന്നും അവളുടെ മരണവാര്‍ത്ത ഇപ്പോള്‍ ഞങ്ങളെ എല്ലാവരെയും ഒരുപോലെ ഡിപ്രഷനില്‍ ആഴ്ത്തി ഇരിക്കുകയാണ് എന്നുമാണ് വനിതാ വിജയകുമാര്‍ അനിതയുടെ ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തില്‍ കുറിച്ചു.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…