എന്റെ മകളെ  അങ്ങനെ കാണാൻ എനിക്ക് താല്പര്യമില്ല ‘അമ്മ പറഞ്ഞു! എന്റെ അഭിനയം കണ്ടു അമ്മ പൊട്ടിക്കരഞ്ഞു, വനിത കൃഷ്ണ ചന്ദ്രൻ

ഒരുകാലത്തു മലയാള സിനിമയിൽ നായിക ആയി അഭിനയിച്ച താരമാണ് വനിത കൃഷ്ണ ചന്ദ്രൻ. ഗായകൻ കൃഷ്ണ ചന്ദ്രൻ ആണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്ന നടി ഇപ്പോൾ സീരിയലിലൂടെ അഭിനയ മേഖലയിൽ സജീവമാകുകയാണ് . ഇപ്പോൾ താരം തന്റെ ആദ്യ സിനിമയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഗ്ലിറ്റസ് ചാനലിനെ നൽകിയ അഭിമുഖ്ത്തിൽ, പാടൈ മാറിനാൽ എന്ന ചിത്രത്തിൽ ഒരു പതിമൂന്നു വയസുകാരിക്ക് സംഭവിക്കുന്ന പ്രണയവും, അവൾ ഗർഭിണി ആകുമ്പോൾ കാമുകൻ ചതിക്കുന്നതും അവളുടെ മരണവും ആണ് ഇതിവൃത്തം.

ആ ചിത്രത്തിലെ എന്റെ അഭിനയം കണ്ടു പൊട്ടിക്കരഞ്ഞുപോയി, എന്റെ മരണം കാണുമ്പോൾ അമ്മ പറഞ്ഞു എന്റെ മോൾ ഇങ്ങനെയൊക്ക അഭിനയിക്കണോ, എന്റെ മകളെ മരിച്ചതുപോലെ കാണാൻ എനിക്ക് താല്പര്യമില്ല, അയ്യോ അവൾ അങ്ങനെ അഭിനയിക്കണോ എന്ന്, അതുപോലെ സിനിമയിലെ എന്റെ അഭിനയം കണ്ടു അമ്മ പൊട്ടിക്കരഞ്ഞു വനിത പറയുന്നു.

അമ്മയുടെ കരച്ചിൽ കണ്ടു അച്ഛൻ ആണ് ആശ്വസിപ്പിച്ചത്, അവൾ അഭിനയിക്കുവല്ലേ എന്ന്. എന്നാൽ ‘അമ്മ പറഞ്ഞു സിനിമകളിൽ ഇങ്ങനെ ഉണ്ടെങ്കിൽ അവൾ അഭിനയിക്കേണ്ട എന്ന്, എന്നാൽ എന്റെ ആഗ്രഹം ആയിരുന്നു അഭിനയം, അതുകൊണ്ടു ഞാൻ നൃത്തവും അഭ്യസിച്ചു, കൂടാതെ അന്ന് ബ്ളാക്ക്ആൻഡ്  വൈറ്റ് കാലത്തും, ഇന്നത്തെ കാലത്തും തനിക്ക് അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്ന് വനിത കൃഷൻചന്ദ്രൻ പറയുന്നു.

 

B4blaze News Desk

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago